തിരുവനന്തപുരം : ഉന്നതശ്രേണിയിലെ സി.പി.എമ്മുകാര്‍ ആരൊക്കെ ? ആസന്നമായ കണ്ണൂര്‍ ജില്ലാസമ്മേളനത്തിൽ സജീവമാകുന്ന ചോദ്യം ഇതാണ്. പി.വി.......
ശാസ്താംകോട്ട: കൊല്ലം മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായത് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ. ശ്യാമയുടെ ഭർത്താവ് രാജീവിനെ (38) ഇന്നലെ രാത്രിയിലാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ......
പത്തനംതിട്ട: അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് 58 പേർക്കെതിരെ. പെൺകുട്ടി പറഞ്ഞ പ്രതികളിൽ നാലുപേരെ സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്.......
ക്യൂ മലയാളം, ഖത്തറിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്ത് പതിനഞ്ചിലധികം വർഷമായി സജീവമായി രംഗത്തുള്ള ക്യൂ മലയാളം അതിന്റെ 2025 ലെ ആദ്യ പരിപാടി 'യൂണിപ്പാർട്-ക്യൂ മലയാളം വഹീ ആസ്മാൻ വഹീ സമീൻ' - ഗസൽ ഖവാലി നൈറ്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ കൺവീനർ ഇഖ്ബാൽ, യൂണിപ്പാർട് Trading പ്രതിനിധികളായ നിതീഷ് , നിലേഷ് , Canopus star പ്രതിനിധികളായ മനോജ്, അതുല്യ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു . ......
ദോഹ: വ്യോമയാന സഹകരണം വർദ്ധിപ്പിക്കാൻ ഖത്തർ, ഹോണ്ടുറാസ് ധാരണപത്രത്തിൽ ഒപ്പുവച്ചു.ഇരു രാജ്യങ്ങളും സിവിൽ ഏവിയേഷനിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവമെച്ചപ്പെടുത്തുന്നതിനുള്ളവഴികളെക്കുറിച്ചുമുള്ള ചർച്ചയ്ക്ക്ശേ ഷമാണ്ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഖത്തറും ഹോണ്ടുറാസും പ്രാഥമിക ഓപ്പൺ സ്കൈസ് എയർ സർവീസസ് കരാറിലും യാത്രാ, ചരക്ക് വിമാന സർവീസുകളെക്കുറിച്ചും ഒപ്പുവച്ച ധാരണാപത്രം ഇരു രാജ്യങ്ങളുടെയും വ്യോമയാന പങ്കാളിത്തത്തെ ശക്തിപ്പെടുത്തും. ......
സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച സംഗീതാ മധുവിൻ്റെ ജെന്നത്തേ കാശ്മീർ, നാനാത്വത്തിൽ ഏകത്വം എന്നീ യാത്രാ വിവരണ കൃതികളുടെ പ്രകാശനം മുഖ്യ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പ്രഭാവർമ്മ നിർവഹിച്ചു. ഡോ. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റി നാലാം ദിനത്തിലേക്ക് .93ാം ദിനം 9 പേർ നിരാഹാരമിരുന്നു.സിപിഎം ലിബറേഷൻ പാർട്ടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോൺസൺ അമ്പാട്ടും സംഘവും കണ്ണൂരിൽ നിന്നും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. മുനമ്പം തീരപ്രദേശത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനർ സ്ഥാപിച്ചില്ലെങ്കിൽ കേരളമൊന്നാകെ സിപിഎം ലിബറേഷൻ പാർട്ടി സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ജോൺസൺ അമ്പാട്ട് പ്രസ്താവിച്ചു. ......
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു നാഴിക കല്ലായി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് മാറുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.......
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് (ജനുവരി 14) തുടക്കം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ......